കൊച്ചി : ഇന്ത്യാ റ്റുഡെയുടെ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്നാണ് മുഖ്യമന്ത്രി പുരസ്കാരം സ്വീകരിച്ചത്.
മുഖ്യമന്ത്രി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സന്തോഷം പങ്കുവെച്ചത്.