ഗൂണ്ടാ കേസ് പ്രതി വി.എ സക്കീര്‍ ഹുസൈന്‍ വീണ്ടും സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി

206

കൊച്ചി: ഗൂണ്ടാ കേസില്‍ പ്രതിയായ വിഎ സക്കീര്‍ ഹുസൈനെ സിപിഐഎം കളമശേരി ഏരിയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. ചൊവ്വാഴ്ച സമാപിച്ച ഏരിയ കമ്മിറ്റി സമ്മേളനത്തിലാണ് സക്കീറിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഗൂണ്ടാകേസില്‍ അറസ്റ്റിലായി ഒരു വര്‍ഷം തികയുന്നതിനിടെയാണ് സക്കീറിനെ പാര്‍ട്ടി വീണ്ടും സെക്രട്ടറിയായി

NO COMMENTS