തിരുവനന്തപുരം : തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള അഴകുഴമ്പന്‍ സമീപനമാണ് ചലച്ചിത്ര അക്കാദമി നടത്തുന്നതെന്നും സംവിധായകന്‍ ആരോപിച്ചു.