നെയ്യാറ്റിന്‍കരയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന ദേശീയപാത ഉപരോധം അവസാനിപ്പിച്ചു

420

തിരുവനന്തപുരം : നെയ്യാറ്റിന്‍ക്കരയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തി വന്ന ഉപരോധം അവസാനിപ്പിച്ചു. പൊടിയൂര്‍ ഇടവകയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം നടന്നത്. എഡിഎമ്മുയായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഓഖി രക്ഷാപ്രവര്‍ത്തനങ്ങളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഉപരോധം നടത്തിയത്.

NO COMMENTS