കൊച്ചി: ജിഷവധക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് അമീറുള്‍ ഇസ്ലാം. തന്നെ പിടിച്ചുകൊണ്ടുവന്നതാണെന്നും അമീറുല്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞു. രണ്ടാമത് ഒരു അന്വേഷണം കൂടി നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമീര്‍ പറഞ്ഞു. ഇയാളെ കാക്കനാട്ടെ ജയിലിലേക്ക് തന്നെ തിരികെ കൊണ്ടു പോയി.