NEWSKERALA കൊച്ചി നഗരത്തിലെ വീട്ടില്‍ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച 15th December 2017 235 Share on Facebook Tweet on Twitter കൊച്ചി: കൊച്ചി നഗരത്തിലെ വീട്ടില്‍ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. നാലംഗ സംഘം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയാണ് അഞ്ചു പവന്‍ സ്വര്‍ണം കവര്‍ന്നത്. മാരകായുധങ്ങളുമായാണ് സംഘം അതിക്രമിച്ചു കയറി മോഷണം നടത്തിയത്.