ബെംഗളൂരു : ഭാരതീയ ജനത പാര്‍ട്ടി ഗുജറാത്തില്‍ നേടിയ വിജയം വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജിഎസ്ടിയും നോട്ട് നിരോധനവും ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.അതിനാല്‍ ബിജെപിയ്ക്ക് വിജയം ഉണ്ടാകില്ലെന്നും
കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് ഗുജറാത്തില്‍ നടത്തിയതെന്നും സിദ്ധരാമയ്യ പറഞ്ഞു.ബിജെപി