NEWSKERALA ഓഖി ദുരന്തം ; ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി 19th December 2017 333 Share on Facebook Tweet on Twitter കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ കടലില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 72 ആയി. കോഴിക്കോട് കൊയിലാണ്ടിയിലെ ഉള്‍ക്കടലിലാണ് മൃതദേഹം കണ്ടെത്തിയത്.