പിവി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു

228

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു. താല്‍ക്കാലികമായി തടണ പൊളിക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കോടതി ഉത്തരവിട്ടു. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. കേസ് ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

NO COMMENTS