NEWSKERALA ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം 22nd December 2017 286 Share on Facebook Tweet on Twitter കോട്ടയം : കോട്ടയം ഏറ്റുമാനൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.