NEWSINDIA തെലുങ്കാനയില്‍ റായല്‍സീമ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി 23rd December 2017 197 Share on Facebook Tweet on Twitter ഹൈദരാബാദ്: തെലുങ്കാനയില്‍ റായല്‍സീമ എക്സ്പ്രസ് ട്രെയിന്റെ രണ്ടു ബോഗികള്‍ പാളം തെറ്റി. അപകടത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നിസാമാബാദിന് സമീപത്തു വെച്ചാണ് പാളം തെറ്റിയത്. അപകടത്തിന്റെ കാരണം ഇതു വരെ വ്യക്തമായിട്ടില്ല.