ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിന പരേഡില്‍ പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം പിടിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് റിപ്പബ്ളിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കേരളത്തിന് അവസരം ലഭിക്കുന്നത്. കെട്ടുകാഴ്ചയാണ് ഇത്തവണ പരേഡില്‍ കേരളം അവതരിപ്പിക്കുന്നത്.