NEWSKERALA കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു 26th December 2017 202 Share on Facebook Tweet on Twitter തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ബി.ജെ.പി പ്രതിനിധികളുടെ പരാതിയെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി.