മുംബൈ:ഓഹരി സൂചികകള്‍ ഒടുവില്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 98.80 പോയന്റ് താഴ്ന്ന് 33,911.81ലും നിഫ്റ്റി 40.70 പോയന്റ് നഷ്ടത്തില്‍ 10,490.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1527 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1212 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.