പയ്യോളിയില്‍ ഇന്ന് ഹര്‍ത്താല്‍

202

വടകര: ബി.ജെ.പി. പ്രവര്‍ത്തകന്‍ പയ്യോളി മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഒന്‍പതു പേരെ സി.ബി.ഐ. അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ഇന്ന് പയ്യോളിയില്‍ ഹര്‍ത്താലാചരിക്കാന്‍ സി.പി.എം. ആഹ്വാനം ചെയ്തു.

NO COMMENTS