പാരീസ്: ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവും യുവതിയും പിടിയില്‍. ഫ്രാന്‍സിലാണ് സംഭവം നടന്നത്. ലിയോണില്‍ നിന്ന് 21 വയസുകാരനും പാരീസില്‍ നിന്ന് 19 വയസുകാരിയേയുമാണ് ഫ്രാന്‍സിന്റെ ആഭ്യന്തര ഇന്റലിജന്‍സ് എജന്‍സിയായ ഡിജിഎസ്‌ഐ പിടികൂടിയത്. എന്നാല്‍ ഇവര്‍ തമ്മില്‍ ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്.