തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാൻ കോട്ടയം വിജിലൻസ് എസ്പിയുടെ ശുപാർശ

187

തിരുവനന്തപുരം ; തോമസ് ചാണ്ടിക്കെതിരെ വിജിലൻസ്. വലിയകുളം സീറോ ജെട്ടി നിർമാണവുമായി ബന്ധപ്പെട്ട കേസിൽ തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാൻ കോട്ടയം വിജിലൻസ് എസ്പിയാണ് ശുപാർശ ചെയ്തത്. ത്വരിത പരിശോധനക്ക് ശേഷമായിരുന്നു വിജിലൻസ് തീരുമാനം. നിലപാട് നാളെ കോട്ടയം വിജിലൻസ് കോടതിയിൽ അറിയിക്കും.

NO COMMENTS