മലപ്പുറം കുറ്റിപ്പുറത്ത് നിന്നും സ്ഫോടക വസ്തു കണ്ടെടുത്തു

311

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് നിന്നും സ്ഫോടക വസ്തു കണ്ടെടുത്തു. പട്ടാളക്കാര്‍ ഉപയോഗിക്കുന്ന അഞ്ച് ലാന്റ് മൈനുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. കുറ്റിപ്പുറം പാലത്തിന് താഴെ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍. തൃശ്ശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

NO COMMENTS