സിനിമാ തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

268

ന്യൂഡല്‍ഹി : സിനിമാ തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. ദേശീയ ഗാനം കേള്‍പ്പിക്കണോ വേണ്ടയോ എന്ന് തീയറ്ററുകള്‍ക്ക് തീരുമാനിക്കാം.

NO COMMENTS