വര്‍ക്കല എസ്‌എന്‍ കോളേജിന് സമീപം പുലിയിറങ്ങി ; പൊലീസ് തിരച്ചില്‍ തുടങ്ങി

315

തിരുവനന്തപുരം : വര്‍ക്കല എസ്‌എന്‍ കോളേജിന് സമീപം പുലിയിറങ്ങി. വര്‍ക്കലയ്ക്ക സമീപമുള്ള ഒരു വീടിന്റെ ടെറസിന്റെ മുകളിലാണ് ആദ്യം പുലിയെ കണ്ടത്. ഇവര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

NO COMMENTS