തിരുവനന്തപുരം ; ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ച് വീണ് യാത്രക്കാരിയായ കന്യാസ്ത്രീ മരിച്ചു. ചെന്നൈ-തിരുവനന്തപുരം മെയിലില്‍ കോട്ടയത്തേക്ക് വരികയായിരുന്ന സിസ്റ്റര്‍ സ്റെല്ലയാണ്(74)മരിച്ചത് .തിരുപ്പൂരിനും തൂത്തുക്കുടിക്കും ഇടയിലായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.