കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുകയാണെന്ന് യോഗി ആദിത്യനാഥ്

229

ലക്‌നൗ: കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുകയാണെന്ന രൂക്ഷ വിമര്‍ശനവുമായാണ് യോഗി രംഗത്തെത്തിയിരിക്കുന്നത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വര്‍ഗീയത ഉണ്ടാക്കാന്‍ സിദ്ധരാമയ്യയെ പ്രേരിപ്പിക്കുകയാണെന്നും, രാഹുലിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് നീങ്ങുന്ന ഒരു അനുയായിയാണ് സിദ്ധരാമയ്യയെന്നുമാണ് യോഗി വിമര്‍ശിച്ചത്.

NO COMMENTS