പാലക്കാട്ട് : പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിയുന്നതു വരെ സെക്രട്ടറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അനാവശ്യമായ ചെലവും ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും സാമ്ബത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതായും ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയാണെന്നാണ് മുഖ്യമന്ത്രിയുടെ വിചാരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.