തിരുവനന്തപുരം: കണ്ണൂരില്‍ അക്രമികളുടെ തേര്‍വാഴ്ചയാണെന്നും ഇത് അവസാനിപ്പിക്കാന്‍ കര്‍ശന നടപടി വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരിലെ അക്രമങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിക്കരുത്. പ്രശ്നത്തില്‍ കേന്ദ്രം ഇടപെട്ടേ മതിയാവൂവെന്നും കുമ്മനം ചൂണ്ടിക്കാട്ടി.