ആ​ന​ന്ദി​ബെ​ന്‍ പ​ട്ടേ​ലി​നെ മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ചു

247

ന്യൂ​ഡ​ല്‍​ഹി : ഗു​ജ​റാ​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി ആ​ന​ന്ദി​ബെ​ന്‍ പ​ട്ടേ​ലി​നെ മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ചു. രാ​ഷ്ട്ര​പ​തി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​റു​ടെ ചു​മ​ത​ല ഒ​ഴി​ഞ്ഞു​കി​ട​ന്ന​തി​നെ തു​ട​ര്‍​ന്ന് ഗു​ജ​റാ​ത്ത് ഒ.​പി.​കോ​ഹ്ലി​ക്കാ​യി​രു​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ല്‍​കി​യി​രു​ന്ന​ത്. 2016ല്‍ ​ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ആ​ന​ന്ദി​ബെ​ന്‍ പ​ട്ടേ​ല്‍ ഈ കഴിഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചി​രു​ന്നി​ല്ല.

NO COMMENTS