സിപിഎം നേതാവിന്‍റെ മകനെതിരെയുള്ള ആരോപണം ;പാര്‍ട്ടി അന്വേഷിക്കില്ലന്ന് സീതാറാം യച്ചൂരി

268

ന്യൂഡല്‍ഹി : സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ ആരോപണം പാര്‍ട്ടി നേതാവിനെതിരെയല്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. ഇക്കാരണത്താല്‍ പാര്‍ട്ടി ഇടപെടില്ല. ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കുകയുമില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അറിയിച്ചു. പാര്‍ട്ടിതലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇപ്പോഴുള്ളത് ആരോപണങ്ങള്‍ മാത്രമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

NO COMMENTS