ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്‍റെ ക്ലീന്‍ ചിറ്റ്

387

ദുബായ് : ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയ്ക്ക് ദുബായ് പോലീസിന്‍റെ ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ബിനോയിക്കെതിരെ നിലവില്‍ കേസുകള്‍ ഒന്നും തന്നെ ഇല്ലെന്ന് പൊലീസ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു. മുകളില്‍ പറഞ്ഞ വ്യക്തി ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് വരെ സല്‍സ്വഭാവിയും നല്ല പെരുമാറ്റത്തോട് കൂടിയുള്ള ആളാണെന്നും ദുബായ് പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം ഇന്ന് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.

NO COMMENTS