തൃശൂരില്‍ വാഹനാപകടം ; രണ്ടു പേര്‍ മരിച്ചു

273

തൃശൂര്‍: തൃശൂര്‍ എടമുട്ടത്ത് നടക്കാനിറങ്ങിയ രണ്ട് പേര്‍ മിനിബസിടിച്ച്‌ മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ(70) വീരക്കുഞ്ഞി (70) എന്നിവരാണ് മരിച്ചത്.

NO COMMENTS