ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടാനുള്ള സിപിഎം നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ്സ്. ഇനി വിഷയത്തില്‍ യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നും പാര്‍ട്ടി ഉന്നത നേതൃത്വം അറിയിച്ചു.
ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നു വൈകിട്ട് ചേരാനിരിക്കെയാണ് കോണ്‍ഗ്രസ്സ് നിലപാടറിയിച്ചത്.