എകെ ശശീന്ദ്രന്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

297

തിരുവനന്തപുരം : എകെ ശശീന്ദ്രന്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ വെച്ച്‌ ഗവര്‍ണര്‍ സത്യവാചകം ചൊല്ലി കൊടുക്കും. ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്നാണ് നേരത്തെ ശശീന്ദ്രന്‍ രാജിവെച്ചത്. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുകയും, ഫോണ്‍കെണികേസില്‍ പരാതിക്കാരി പരാതി പിന്‍വലിയുകയും ചെയ്ത സാഹചര്യത്തിലാണ് എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടത്.

NO COMMENTS