NEWSKERALA നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വൻ തീപിടുത്തം 7th February 2018 351 Share on Facebook Tweet on Twitter തിരുവനന്തപുരം : നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വൻ തീപിടുത്തം. രാത്രി 10.30 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. ഓടിട്ട കെട്ടിടത്തിനാണ് തീപിടിച്ചത്. തീയണക്കാൻ ശ്രമം തുടരുകയാണ്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.