കോഴിക്കോട് പത്തു ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ടു പേര്‍ പിടിയിൽ

281

കോഴിക്കോട്: കോഴിക്കോട് പത്തു ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ടു പേര്‍ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ സുരേഷ്, നിര്‍മല എന്നിവരെയാണ് കോഴിക്കോട് റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളനോട്ടിന്റെ ഉറവിടത്തെ സംബന്ധിച്ച് വിവരം ലഭിക്കുന്നതിനായി പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.

NO COMMENTS