കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറി ; മരണം അഞ്ചായി

350

കൊച്ചി: നഗരത്തോട് ചേര്‍ന്നുള്ള കൊച്ചി കപ്പല്‍ശാലയില്‍ വന്‍ പൊട്ടിത്തെറി. രാവിലെ 11 മണിയോടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. അറ്റകുറ്റപണിക്കായി കൊണ്ടുവന്ന കപ്പലിലെ വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കപ്പലില്‍ അറ്റകുറ്റപ്പണിയിലേര്‍പ്പെട്ടിരുന്ന ജീവനക്കാരാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

NO COMMENTS