ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്കെതിരേ ലുക്ക് ഒൗട്ട് നോട്ടീസ്. സിബിഐയാണ് മോദിക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മോദി രാജ്യം വിട്ടതായും സിബിഐ അറിയിച്ചു. ജനുവരി ഒന്നിനു മോദി സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസിലേക്ക് കുടുംബത്തോടൊപ്പം കടന്നതായി സിബിഐ അറിയിച്ചു.