കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍

200

ബാരമുള്ള: കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍. ബാരമുള്ളയിലെ പല്‍ഹാലന്‍ മേഖലയിലാണ് ആക്രമണം നടന്നത്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരര്‍ക്ക് വേണ്ടി സൈന്യം തിരച്ചില്‍ നടത്തുകയാണ്.

NO COMMENTS