മത്സ്യബന്ധന ബോട്ടുടമകള്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

283

തിരുവനന്തപുരം: സംസ്ഥാനത്ത് ബോട്ട് ഉടമകള്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി ബോട്ട് ഉടമകള്‍ പറഞ്ഞു.

NO COMMENTS