മലപ്പുറത്ത് പിഞ്ചു കുഞ്ഞിനെ വെട്ടി പരിക്കേൽപ്പിച്ചു

287

മ​ല​പ്പു​റം : പിഞ്ചു കുഞ്ഞിനെ വെട്ടി പരിക്കേൽപ്പിച്ചു. നാ​ടോ​ടി ദ​മ്പ​തി​ക​ളു​ടെ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള മ​കൾക്കാണ് വെട്ടേറ്റത്. അ​യൂ​ബ് എ​ന്ന​യാ​ളാ​ണ് കു​ഞ്ഞി​നെ വെ​ട്ടി​യ​തെന്നും ത​നി​ക്കു നേ​രെ​യു​ള്ള പീ​ഡ​ന​ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ കു​ഞ്ഞി​നു വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​മ്മ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

NO COMMENTS