മലയാറ്റൂര്‍ കുരിശുപള്ളിയില്‍ വൈദികന്‍ കുത്തേറ്റ് മരിച്ചു

218

മലയാറ്റൂര്‍ : മലയാറ്റൂര്‍ കുരിശുപള്ളിയില്‍ വൈദികന്‍ കുത്തേറ്റ് മരിച്ചു. ഫാദര്‍ സേവ്യര്‍ തേലക്കാടാണ് കപ്യാരുടെ കുത്തേറ്റു മരിച്ചത്. മൃതദേഹം അങ്കമാലി ആശുപത്രിയില്‍.

NO COMMENTS