കോട്ടയം : ത്രിപുരയില്‍ നേരിട്ട തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സിപിഎം യാഥാര്‍ത്ഥ്യ ബോധത്തോടു കൂടി പെരുമാറണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. മതേതരകക്ഷികള്‍ ഒരുമിച്ച് നിന്ന് സംഘപരിവാര്‍ ശക്തികളെ നേരിടേണ്ട സമയമാണിതെന്നും, കോണ്‍ഗ്രസ്സ് മുന്നോട്ടുവച്ച ആശയം എത്രമാത്രം ശരിയാണെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു കഴിഞ്ഞെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Share to Whats