ആന്ധ്രയ്ക്ക് പ്രത്യേക പദവിയില്ല ; ടിഡിപി മന്ത്രിമാര്‍ രാജിവെച്ചു

298

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ തെലുങ്ക് ദേശം പാര്‍ട്ടിയുടെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു. ടിഡിപി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ. എസ് ചൗധരി എന്നിവരാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. വൈ​കി​ട്ട് ആ​റി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ര്‍​ശി​ച്ച്‌ മ​ന്ത്രി​മാ​ര്‍ രാ​ജി​ക്ക​ത്ത് സ​മ​ര്‍​പ്പി​ച്ചു. ഇ​വ​രു​ടെ രാ​ജി പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ച്ച​താ​യാ​ണു റി​പ്പോ​ര്‍​ട്ട്.

NO COMMENTS