NEWSINDIA ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം ; എട്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യു 13th March 2018 254 Share on Facebook Tweet on Twitter റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മയിലെ കിസ്താരത്തുണ്ടായ നക്സല്‍ ആക്രമണത്തില്‍ എട്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യു. ആറ് സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ഇതില്‍ നാലു പേര് ഗുരുതരാവസ്ഥയിലാണ്.