കൊച്ചി ടസ്‌കേഴ്‌സ് ടീമിന് ബിസിസിഐ 550 കോടി നല്‍കണമെന്ന് സുപ്രീംകോടതി

174

ന്യൂഡല്‍ഹി : ഐപിഎല്ലിൽ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്‌കേഴ്‌സ് ടീമിന് ബിസിസിഐ 550 കോടി നല്‍കണമെന്ന് സുപ്രീംകോടതി. 18 ശതമാനം വാര്‍ഷിക പലിശ സഹിതമാണ് തുക നല്‍കേണ്ടത്. ഇതടക്കം 800 കോടിയിലധികം നല്‍കേണ്ടി വരും. ഐപിഎല്‍ ടീമില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയതിനാണ് തുക. തര്‍ക്ക പരിഹാരത്തിലൂടെ നിശ്ചയിച്ച തുക നല്‍കാനാണ് സുപ്രീംകോടതി വിധി.

NO COMMENTS