ജേക്കബ് തോമസിനെതിരെ വീണ്ടും വകുപ്പുതല നടപടി

188

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ വീണ്ടും സര്‍ക്കാരിന്റെ വകുപ്പുതല നടപടി. ചട്ടം ലംഘിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതിയതിന് കുറ്റപത്രം നല്‍കി. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിനെതിരെയാണ് നടപടി. മറുപടി തൃപ്തികരമല്ലെങ്കില്‍ വകുപ്പ് തല അന്വേഷണം ഉണ്ടാകും. സര്‍ക്കാര്‍ വിരുദ്ധ പ്രസംഗത്തിന് ജേക്കബ് തോമസിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ നടപടി.

NO COMMENTS