NEWSKERALA ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം 18th March 2018 220 Share on Facebook Tweet on Twitter കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ബിഡിജെഎസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.