NEWSKERALA കെ.എം മാണിയുമായുള്ള സഹകരണം തീരുമാനിക്കേണ്ടത് കേരള ഘടകമാണെന്ന് സീതാറാം യെച്ചൂരി 23rd March 2018 182 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: കെ.എം മാണിയുമായുള്ള സഹകരണം തീരുമാനിക്കേണ്ടത് കേരള ഘടകമാണെന്ന് സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം, സിപിഐ നേതാക്കള്‍ ചേര്‍ന്ന് എല്‍ഡിഎഫില്‍ തീരുമാനിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.