പത്തനംതിട്ടയില്‍ 4.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

256

പത്തനംതിട്ട: 4.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന്‌പേര്‍ പൊലീസ് പിടിയില്‍. കുന്നിക്കോട് വിനീത്, നെല്ലിമുകള്‍ സുകു, പി കോശി എന്നിവരെയാണ് പത്തനംതിട്ട ഷാഡോ പൊലിസ് അറസ്റ്റ് ചെയ്തത്. അടൂരില്‍ നിന്ന് 15000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

NO COMMENTS