NEWSKERALA കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു കൈമാറ്റ രജിസ്ട്രേഷന് ഫീസ് കുറച്ചു 27th March 2018 282 Share on Facebook Tweet on Twitter തിരുവനന്തപുരം : കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു കൈമാറ്റ സമയത്തെ രജിസ്ട്രേഷന് ഫീസ് കുറച്ചു. ആറര ലക്ഷത്തിനു മുകളില്‍ ഓരോ ലക്ഷത്തിനും 200 രൂപ എന്നത് 150 ആക്കി.