ഗാ​ന്ധി​വ​ധം പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

494

ന്യൂ​ഡ​ല്‍​ഹി : ഗാ​ന്ധി​വ​ധം പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി. പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ന​വ് ഭാ​ര​ത് എ​ന്ന സം​ഘ​ട​ന​യു​ടെ ട്ര​സ്‌​റ്റി പ​ങ്ക​ജ് ഫ​ട്‌​നാ​വി​സ് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ത​ള്ളി​യ​ത്. കേസ് പുനരന്വേഷിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, നിയമപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വ്യക്തമാക്കി.

NO COMMENTS