യുഎസ് വെറ്ററന്‍സ് അഫയേഴ്‌സ് സെക്രട്ടറിയെ ട്രംപ് പുറത്താക്കി

232

വാഷിംഗ്ടണ്‍ : യുഎസ് വെറ്ററന്‍സ് അഫയേഴ്‌സ് സെക്രട്ടറി ഡേവിഡ് ഷുല്‍കിനെ പ്രസിഡന്റ്് ഡോണാള്‍ഡ് ട്രംപ് പുറത്താക്കി. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് പുറത്താക്കലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസ് ഡോക്ടര്‍ റോണി ജാക്‌സണിനാണ് പുതിയ ചുമതല.

NO COMMENTS