തിരുവനന്തപുരം : പൂജപ്പുര പോസ്റ്റ് ഓഫീസില്‍ തീപിടിത്തം. തീപിടുത്തത്തില്‍ ഫയലുകളും രേഖകളും കത്തി നശിച്ചു. പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള അനക്‌സിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഒന്‍പതോടെയായിരുന്നു അപകടം നടന്നത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണക്കുകയുമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകം തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.